2 Kings 1:8

8“അദ്ദേഹം രോമംകൊണ്ടുള്ള വസ്ത്രംധരിച്ചും
അഥവാ, രോമാവൃതനായ മനുഷ്യൻ
അരയിൽ തുകൽ അരപ്പട്ടയും
അതായത്, ബെൽറ്റ്
കെട്ടിയ ഒരാളായിരുന്നു,” എന്ന് അവർ മറുപടി നൽകി.

“അതു തിശ്ബ്യനായ ഏലിയാവുതന്നെ” എന്നു രാജാവു പറഞ്ഞു.

Copyright information for MalMCV