2 Kings 19:24

24അന്യദേശത്തു ഞാൻ കിണറുകൾ കുഴിച്ച്
അതിലെ വെള്ളം കുടിച്ചു.
എന്റെ പാദതലങ്ങൾകൊണ്ട്
ഈജിപ്റ്റിലെ സകലനീരുറവകളും ഞാൻ വറ്റിച്ചുകളഞ്ഞു.
Copyright information for MalMCV