1 Chronicles 11:11

11ദാവീദിന്റെ പരാക്രമശാലികളായ യോദ്ധാക്കളുടെ പട്ടിക ഇതാണ്:

ഹഖ്മോന്യനായ യാശോബെയാം,
യാശോബ്-ബാൽ, യാശോബെയാം എന്നതിന്റെ മറ്റൊരുരൂപം ആയിരിക്കാം.
ഇദ്ദേഹം മുപ്പതുപേരിൽ പ്രധാനിയായിരുന്നു,
2 ശമു. 23:8
അദ്ദേഹം മുന്നൂറുപേർക്കെതിരേ
അഥവാ, മുപ്പത്; ചി. ഗ്രീക്കു പ്രതികൾ മൂന്ന് 2 ശമു. 23:8 കാണുക.
കുന്തമെടുത്തു പൊരുതുകയും ഒരൊറ്റ സംഘട്ടനത്തിൽത്തന്നെ അവരെ വധിക്കുകയും ചെയ്തു.

Copyright information for MalMCV