Hosea 10:8

8ഇസ്രായേലിന്റെ പാപമായ
ആവേനിലെ
അതായത്, ബേത്-ആവെനിലെ
മ്ലേച്ഛതനിറഞ്ഞ ക്ഷേത്രങ്ങൾ നശിപ്പിക്കപ്പെടും.
അവിടെ മുള്ളും പറക്കാരയും വളർന്ന്
അവരുടെ ബലിപീഠങ്ങളെ മൂടും.
അപ്പോൾ അവർ പർവതങ്ങളോട്: “ഞങ്ങളെ മൂടുക” എന്നും
കുന്നുകളോട്, “ഞങ്ങളുടെമേൽ വീഴുക” എന്നും പറയും.
Copyright information for MalMCV